അതിരപ്പള്ളിയില്‍ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു; ആന ബൈക്ക് കുത്തി നശിപ്പിച്ചു

Spread the love

തൃശൂർ: അതിരപ്പള്ളി ഓയില്‍ പാം എസ്റ്റേറ്റില്‍ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു.

video
play-sharp-fill

ഒന്നാം ബ്ലോക്കില്‍ താമസിക്കുന്ന ദീപു കോക്കാടിനേയും കൂടെ ഉണ്ടായിരുന്ന അയല്‍വാസി പ്രസന്നകുമാറിനേയുമാണ് കാട്ടാന ആക്രമിച്ചത്.

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ആന ഇവർക്ക് നേരെ വരികയായിരുന്നു. ബൈക്ക് നിർത്തി യുവാക്കള്‍ ഇറങ്ങിയോടി. ആന ബൈക്ക് കുത്തി നശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group