
തൃശൂർ: കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സ്പോര്‍ട്സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണമെന്ന് കര്‍ഷക കൂട്ടായ്മകള്‍.
സ്പോര്‍ട്സ് ഗണ്‍ ലൈസന്‍സ് ഉള്ളവരെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവയ്ക്കുന്നത് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിൻ്റെ സാഹചര്യത്തിലാണ് ആവശ്യം. ഉത്തരവ് കർഷകർക്ക് തിരിച്ചടിയാണെന്ന് പാടശേഖര കമ്മിറ്റികളുടെ കര്‍ഷക കൂട്ടായ്മകള്‍ പറയുന്നു.
ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സ്വയരക്ഷ, വിളസംരക്ഷണം എന്നീ കാറ്റഗറിയില്‍ ഗണ്‍ ലൈസന്‍സ് ലഭിച്ചവര്‍ മറ്റു പഞ്ചായത്തുകളില്‍ പോയി വെടിവെക്കാന്‍ തയ്യാറാകാത്തത് വലിയ പ്രശ്നമാണുണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ തയ്യാറായാലും പ്രായോഗിക പരിജ്ഞാന കുറവും ശാസ്ത്രീയ പരിശീലനം ഇല്ലാത്തതും അപകടങ്ങള്ക്കിയാക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.



