
സ്വന്തം ലേഖിക
പയ്യന്നൂര്‍: പാണപ്പുഴയിലെ പ്രവാസിയുടെ ഭാര്യ കുട്ടിയെ അങ്കണവാടിയിലാക്കിയതിനു ശേഷം കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി.
ഭര്‍തൃവീട്ടില്‍ നിന്നും വ്യാഴാഴ്ച്ച കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷമാണ് കാമുകനായ തേര്‍ത്തല്ലി കരിങ്കയം സ്വദേശിക്കൊപ്പം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പരിയാരം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി മറ്റൊരാളൊടൊപ്പം പോയതായി വ്യക്തമായത്.
തുടര്‍ന്ന് പൊലിസ് നിര്‍ദ്ദേശപ്രകാരം സ്‌റ്റേഷനില്‍ ഹാജരായ യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കുകയും കോടതിയില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ജീവിക്കുന്നതിനായി പോവുകയും ചെയ്തു.