
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.
2,000 രൂപ വീതം 62 ലക്ഷം പേര്‍ക്ക് ലഭിക്കും. ഇതിനായി 1,050കോടി അനുവദിച്ചു.
26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് നേരിട്ട് വീട്ടിലെത്തിച്ചുമാണ് വിതരണം. പെന്‍ഷന്‍ വാങ്ങുന്നവരില്‍ 8.46ലക്ഷം പേര്‍ക്ക് കേന്ദ്രവിഹിതത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ അത് കിട്ടിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാവശ്യമായ 24.21കോടി രൂപ കൂടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാനം തുക അനുവദിച്ചത്.



