വധൂ വരൻമാരെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചു ; തേനിച്ചക്കൂട് ഇളകി ; 50ൽ അധികം പേർക്ക് കുത്തേറ്റു

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കണ്ണൂർ: വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കണ്ണൂരിലാണ് സംഭവം. 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം.

കണ്ണൂർ തയ്യിലിൽ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനിടെയാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധൂ വരൻമാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം