
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു.
കാസർകോട് മുതല്‍ കോട്ടയം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ യെല്ലോ അലർട്ടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ടാണ്.
ഞായറാഴ്ച വടക്കൻ ജില്ലകളില്‍ റെഡ് അലർട്ടും ബാക്കി ജില്ലകളില്‍ ,ഓറഞ്ച് അലർട്ടും നല്കി.