
ഉറക്കത്തിനിടയില്‍ ഒരു തടസ്സവും ഉണ്ടാകാതിരിക്കാന്‍ വളരെ ഫ്രീയായി ഉറങ്ങാന്‍ ആണ് പലരും ആഗ്രഹിക്കുക. വസ്ത്രങ്ങള്‍ പോലും വളരെ ഫ്രീയായി ധരിക്കേണ്ട വസ്ത്രങ്ങളായിരിക്കും പലരും തിരഞ്ഞെടുക്കുക.
വസ്ത്രങ്ങളുടെ കാര്യത്തില്‍ ഇറുകിയ വസ്ത്രങ്ങള്‍ ഉറക്കത്തില്‍ ധരിക്കാതെ ഉറങ്ങുന്നത് പോലെ തന്നെയാണ് അടിവസ്ത്രത്തിന്റെ കാര്യവും. പലര്‍ക്കും അടിവസ്ത്രം ധരിക്കണോ വേണ്ടയോ എന്ന സംശമുണ്ട്. ഉറങ്ങുമ്പോള്‍ അടിവസ്ത്രം ധരിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന കാര്യങ്ങളെ കുറിച്ച് അറിയാം.
സ്ത്രീകളിലും പുരഷന്മാരിലും അടിവസ്ത്രങ്ങളില്‍ ഒരുപോലെ നനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ നിന്ന് പുറത്ത് വരുന്ന സ്രവങ്ങളാണ് ഇത്തരത്തില്‍ അടിവസ്ത്രത്തില്‍ നനവ് ഉണ്ടാക്കുന്നത്. ഈ സ്രവങ്ങള്‍ ബാക്ടീരീയകളെയും ഒരുപോലെ പുറന്തള്ളുന്നുണ്ട്. അടിവസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ ബാക്ടീരിയകളില്‍ മുക്കാല്‍ ഭാഗത്തോളം അടിവസ്ത്രത്തിലേക്കാണ് പടരുന്നത്. ഈ നനവ് ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് അണുബാധയുണ്ടാക്കാന്‍ കാരണമാവുകയുള്ളു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി രാത്രിയില്‍ നിങ്ങള്‍ക്ക് അടിവസ്ത്രങ്ങള്‍ ഒഴിവാക്കുന്നത് ചിന്തിക്കാനേ സാധിക്കുന്നില്ലെങ്കില്‍ പകരം വായുകടക്കും വിധമുള്ള നല്ലപോലെ അയഞ്ഞ നേര്‍ത്തവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. ഇവ നിങ്ങള്‍ക്ക് നഗ്‌നയല്ല എന്ന തോന്നലും ഉണ്ടാക്കും. അതിനാല്‍ രാത്രി നേരത്തെങ്കിലും വസ്ത്രങ്ങളില്ലാതെ ഫ്രീയായി ഇരിക്കുന്നത് ശരീരശുചിത്വത്തിന് സഹായിക്കുന്നു.
സ്ത്രീകള്‍ക്ക് ധാരാളം ഫ്രില്ലുകളും ലേസുകളും നിറഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണ്. എന്നാല്‍ എല്ലായ്പ്പോഴും ഇവ ശരീരത്തിന് സുഖപ്രദമായിക്കോളണമെന്നില്ല. ലേസുകള്‍ക്കും മറ്റും മാര്‍ദ്ദവമില്ലാത്ത തരത്തിലുള്ള തുണികളില്‍ നിര്‍മ്മിക്കുന്നവയാണ് അതിനാല്‍ നനവും മറ്റും ആയാല്‍ ശരീരത്തിന് അസ്വസ്ഥതയുണ്ടാക്കാന്‍ ഇത് ധാരാളം.