
കൊച്ചി: വയനാട് ദുരിതബാധിതർക്കുള്ള കോൺഗ്രസിന്റെ അക്കൗണ്ട് ധനലക്ഷ്മി ബാങ്കിലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ .
ധനലക്ഷ്മി ബാങ്കിന്റെ തിരുവനന്തപുരത്തെ ബ്രാഞ്ചിലാണ് അക്കൗണ്ട് . പിരിഞ്ഞു കിട്ടിയതിനേക്കാൾ കൂടിയ വിലയ്ക്കാണ് ഭൂമി വാങ്ങിയത് . ബാക്കി തുക കെപിസിസി അക്കൗണ്ടിൽ നിന്നാണ് നൽകിയതെന്നും കെ.സി പറഞ്ഞു.
കോൺഗ്രസ് അക്കൗണ്ട് എവിടെയെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


