
വയനാട്: ഉരുൾപൊട്ടലിൽ വീടും കുടുംബവും നഷ്‌ടമായ ശ്രുതിയുടെ വീട് ഇനിയും പൂർത്തിയായിട്ടില്ലെന്ന് വയനാട് എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ.
അതിൻ്റെ ധാർമിക ഉത്തരവാദിത്തം എംഎൽഎ ടി സിദ്ദിഖിന് ഉണ്ടെന്നും സി കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. താൻ നിർമിച്ച് കൊടുക്കുന്ന വീട് എന്ന നിലയിലാണ് ടി സിദ്ദിഖ് അതിനെ പ്രചരിപ്പിച്ചത്.
ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് വീട് നൽകാത്ത സാഹചര്യത്തിൽ സിദ്ദിഖ് മാപ്പ് പറയണമെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


