
വയനാട്: വയനാട് ജനവാസമേഖലയില്‍ മൂന്നിടത്ത് പുലിയിറങ്ങി.
മേപ്പാടി കുന്നംപറ്റയിലും ചീരാലിലും പൊഴുതന അച്ചൂരിലുമാണ് പുലിയെത്തിയത്.
കുന്നംപറ്റയില്‍ പുലി വളര്‍ത്തുനായയെ കൊന്നിരുന്നു.
സ്ഥലത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. കുന്നംപറ്റ എട്ടാം നമ്പറില്‍ രവീന്ദ്രന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ബത്തേരി ചീരാലിലും നീണ്ട ഇടവേളക്ക് പുലിയെ കണ്ടതോടെ വനംവകുപ്പ് കര്‍ശന പരിശോധന നടത്തിവരികയാണ്.



