
വയനാട് പുനരധിവാസം ; നഷ്ടപരിഹാരം നല്‍കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു: എല്‍സ്റ്റോണ്‍ എസ്റ്റേറ്റിൻ്റെ ഭൂമിക്ക് 26 കോടി നല്‍കും; 21 കുട്ടികള്‍ക്ക് 10 ലക്ഷം വീതം നല്‍കും
വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിന്ന് 64 ഹെക്ടർ ഭൂമിയിലേറെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് നിർമ്മിക്കാനാണ് ഏറ്റെടുക്കുന്നത്. 26.56 കോടി രൂപയാണ് എല്‍സ്റ്റോണ്‍ എസ്റ്റേറ്റിന് നല്‍കുക.
മാതാപിതാക്കളില്‍ ഒരാളെയോ രണ്ട് പേരെയോ നഷ്ടമായവർക്കും 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Third Eye News Live
0