
വയനാട്: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിർദ്ദേശം.
പുനരധിവാസം നടക്കുന്നതിനാല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.
70 കുടുംബങ്ങളില്‍ 15 കുടുംബങ്ങള്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയതെന്നാണ് മാനേജ്മെന്‍റ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ വീടുകള്‍ മറ്റുള്ളവർക്ക് വാടകയ്ക്ക് കൊടുത്തതിനാല്‍ ആണ് നോട്ടീസ് നല്‍കിയത്. ഇവർ കമ്പനിയില്‍ നിന്ന് വിരമിച്ചവർ ആണെന്നും മാനേജ്മെന്‍റ് പറയുന്നു.
അനുവദിച്ച മുറികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.