വയനാട്ടിൽ നാളെ ഹർത്താൽ ; വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് എഫ്ആർഎഫ് തൃണമൂൽ കോൺഗ്രസ് ആണ് ഹർത്താൽ പ്രഖ്യാപിച്ചത്

Spread the love

കൽപറ്റ : വയനാട് ജില്ലയിൽ നാളെ ഹർത്താൽ. എഫ്ആർഎഫ് തൃണമൂൽ കോൺഗ്രസ് ആണ് ഹർത്താൽ പ്രഖ്യാപിച്ചത്.

video
play-sharp-fill

വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.

പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങൾ ഉണ്ടായിരിക്കും, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവരേയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group