video
play-sharp-fill

വയനാട്ടിൽ വീണ്ടും കർഷകൻ ജീവനൊടുക്കി;ക്യാൻസർ രോഗബാധിതനായിരുന്നു കൃഷ്ണൻ കുട്ടി ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണി മൂലം

വയനാട്ടിൽ വീണ്ടും കർഷകൻ ജീവനൊടുക്കി;ക്യാൻസർ രോഗബാധിതനായിരുന്നു കൃഷ്ണൻ കുട്ടി ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണി മൂലം

Spread the love

സ്വന്തം ലേഖകൻ

വയനാട്: വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു. പുൽപ്പള്ളി ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻ കുട്ടിയാണ് വിഷം കഴിച്ച് മരിച്ചത്.

കടബാധ്യതയെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് അടുത്തയിടെ നോട്ടീസ് അയച്ചിരുന്നു. ഇതിൽ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കൃഷ്ണൻ കുട്ടി ക്യാൻസർ രോഗബാധിതനായിരുന്നു.