പൊള്ളലേറ്റ കുട്ടി വിദഗ്ദ ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവം ; പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ

Spread the love

പനമരം : വയനാട്‌ പനമരം അഞ്ചുകുന്നിൽ പൊള്ളലേറ്റ കുട്ടി വിദഗ്ദ ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ പിതാവും ചികിത്സ നൽകിയ വൈദ്യനും അറസ്റ്റിൽ.

video
play-sharp-fill

പിതാവ്‌ അൽത്താഫ് വൈദ്യൻ ജോർജ് എന്നയാളെയുമാണ്‌ പനമരം പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

വിദഗ്ദ ചികിത്സക്ക്‌ റഫർ ചെയ്ത കുട്ടിക്ക്‌ പിതാവ് നാട്ടുവൈദ്യന്റെ ചികിത്സ നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടി കഴിഞ്ഞ മാസം 20 നാണ്‌ മരണപ്പെട്ടത്‌.