video
play-sharp-fill

വയനാട് കൈനാട്ടിയിൽ തെറ്റായ ദിശയിലെത്തിയ ലോറി ബസുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന് സംശയം; അപടകത്തില്‍ 10 പേര്‍ക്ക് പരിക്ക്

വയനാട് കൈനാട്ടിയിൽ തെറ്റായ ദിശയിലെത്തിയ ലോറി ബസുമായി കൂട്ടിയിടിച്ചു; ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന് സംശയം; അപടകത്തില്‍ 10 പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

വയനാട്: കൈനാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ അപകടം. നടവയലില്‍ നിന്നും ചങ്ങനാശേരിക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. കല്‍പറ്റ ടൗണ്‍ ഭാഗത്ത് നിന്നു വന്ന ലോറി തെറ്റായ ദിശയിലെത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന് സംശയമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റത്.