ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; കോതമം​ഗലം പൂയംകുട്ടിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി; കോതമം​ഗലത്ത് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി മരിച്ചത്.

ഇരുവരും ബന്ധുക്കളാണ്. പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് അപകടം ഉണ്ടായത്. ബന്ധുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ കുട്ടികൾ മുങ്ങിമരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group