
കോട്ടയം : കേരള ജല അതോറിറ്റിയിൽ 22 വർഷത്തെ സേവനത്തിന് ശേഷം കോട്ടയം പി എച്ച് ഡിവിഷൻ ഓഫീസിൽ നിന്നും സബ് എഞ്ചിനീയർ ആയി ഇന്ന് ജോസഫ് സേവ്യർ വിരമിക്കുന്നു.
ചേർപ്പുങ്കൽ പള്ളിച്ചിറ കുടുംബാഗമാണ്. കൊഴുവനാൽ പഞ്ചായത്തിൽ സാന്ത്വന പരിചരണ വിഭാഗം നേഴ്സ് മേരിക്കുട്ടി ഡോമിനിക് ആണ് ഭാര്യ. മക്കൾ സാവിയോ, സാൻജോ.