കോട്ടയം ജില്ലയിലെ 13 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിലെ 13 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത മേഖലകള്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

കണ്ടെയ്ന്‍മെന്‍റ് സോണുകളായി മാറുന്ന വാര്‍ഡുകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്തുകള്‍

അയ്മനം -18, മണര്‍കാട് – 10,16, പനച്ചിക്കാട് – 16, വെള്ളൂര്‍- 5, തലയോലപ്പറമ്പ്-14, വിജയപുരം-2,6, അയര്‍ക്കുന്നം-2, മേലുകാവ് -12

മുനിസിപ്പാലിറ്റികള്‍

ചങ്ങനാശേരി -33, കോട്ടയം -2, 18