
ഡൽഹി: പശ്ചിമേഷ്യൻ യുദ്ധം വ്യാപിക്കാനുള്ള സാധ്യത വിലയിരുത്തി കേന്ദ്ര മന്ത്രിസഭാ സമിതി യോഗം.
ഓരോ വകുപ്പും ഉടൻ ചെയ്യേണ്ട കാര്യങ്ങള്‍ നിശ്ചയിച്ചു എന്ന് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യൻ സാമ്പത്തിക രംഗത്ത് തല്ക്കാലം വലിയ പ്രത്യാഘാതം ഇല്ല. യുദ്ധം ദീർഘകാലം തുടർന്നാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോർമുസ് വഴി ഇന്ത്യൻ കപ്പലുകള്‍ എല്ലാം തിരികെ എത്തിക്കുന്നതും സിസിഎസ് ചർച്ച ചെയ്തു.



