
കുടയംപടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുടയംപടി യൂണിറ്റിൻ്റെ
അഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കുടയംപടി വ്യാപാരി വ്യവസായി
ഏകോപനസമിതി ഓഫീസിനു മുന്നിൽ യൂണീറ്റ് പ്രസിഡണ്ട് ബേബി കുടയം പടി ദേശീയ പതാക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയർത്തി. ജനറൽ സെക്രട്ടറി ജോണി . എൻ സ്വാഗതം പറഞ്ഞു എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന്
വൈസ് പ്രസിഡണ്ട് മുഹമ്മദ് നെജീബ് .റോയ്, ട്രഷറർ ജീമോദ് ചന്ദ്രൻ,ബൈജു ,രാജൻ, സന്തോഷ്
എന്നിവർ പങ്കെടുത്തു