കോര്‍പറേഷൻ കറവ പശുവല്ല; അഴിമതി ചെയ്യാൻ ഒരാളെയും അനുവദിക്കില്ല; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമായി മേയർ വിവി.രാജേഷ്

Spread the love

തിരുവനന്തപുരം: ഭരിക്കുന്ന പാർട്ടിക്ക് പണം സമ്ബാദിക്കാനുള്ള കറവ പശുവല്ല കോർപറേഷനെന്ന് മേയർ വിവി.രാജേഷ്. അഴിമതി ചെയ്യാൻ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാർ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഓഫീസിലുണ്ടാകണം. എന്നും രാജേഷ് പറഞ്ഞു

video
play-sharp-fill

അനാവശ്യമായി ഫയലുകള്‍ പിടിച്ചുവയ്ക്കരുത്. കൊടി കെട്ടുകയോ, പാർട്ടി പ്രവർത്തനങ്ങളും ചെയ്യാം. പക്ഷേ ജോലി സമയത്ത് പാടില്ല.ജനങ്ങളോട് സൗഹർദപരമായി പെരുമാറണം. രാഷ്ട്രീയപാർട്ടികളുടെ ഫ്ലക്സ് പരിപാടി കഴിഞ്ഞാല്‍ നിർബന്ധമായി മാറ്റണമെന്നും മേയർ നിർദേശം നല്‍കി.