
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്ന്
ആരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. ‘പട്ടികള്‍ ചത്താല്‍ ഞാന്‍
സ്റ്റാറ്റസ് ഇടാറില്ല’ എന്ന വാട്ട്‌സാപ്പ് സ്റ്റാറ്റസാണ് കേസിനും അറസ്റ്റിനും കാരണം.