വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു;വെൻറിലേറ്റർ സഹായത്തോടെ ശ്വസനം

Spread the love

തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു.വെൻറിലേറ്റർ സഹായത്തോടെയാണ് ശ്വസനം.ഡയാലിസിസും തുടരുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്നലെ വൈകിട്ട് പട്ടം എസ്.യു.ടി ആശുപത്രിയിലെത്തി വി.എസിൻെറ മകൻ അരുൺകുമാറുമായി സംസാരിച്ചു.