കാലിലെ ബയണറ്റ് മുറിപ്പാടുമായി ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയ നേതാവാണ് വിഎസ് ; സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിഎസിന്റെ നിലപാടുകൾ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു : മഞ്ജു വാര്യയർ

Spread the love

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നടി മഞ്ജു വാര്യർ. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് വിഎസിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മഞ്ജു വാര്യർ പോസ്റ്റ്‌ പങ്കുവച്ചത്.

 പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

വിഎസ് അച്യുതാനന്ദന്റെ കാൽപാദത്തിൽ ഒരു മുറിവിന്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു പുന്നപ്ര വയലാർ സമരത്തിന് ഓർമ്മയായ ബാലറ്റ് അടയാളം. അതു കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് കടന്നു കയറിയത് അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നത് കൊണ്ടാണ് അദ്ദേഹം എന്നും ഒരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിഎസിന്റെ നിലപാടുകൾ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു പേരിന് ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലികൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group