
ഒയിസ്ക വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് കോട്ടയം താഴത്തങ്ങാടി സ്വദേശി കെ ജെ ജേക്കബ് കൊച്ചേട്ടിന് : നാളെ അവാർഡ് സമ്മാനിക്കും.
കോട്ടയം: ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇൻ്റർനാഷണൽ കോട്ടയം ചാപ്റ്ററിൻ്റെ വൃക്ഷമുത്തശ്ശി സംരക്ഷക അവാർഡ് താഴത്തങ്ങാടി
സ്വദേശികളായ കെ ജെ ജേക്കബ്, എൽസി ദമ്പതികൾക്ക് . ലോകവന ദിനമായ മാർച്ച് 21-ാം തീയതി വെള്ളിയാഴ്ച രാവിലെ 9.30ന് വൃക്ഷമുത്തശ്ശിത്തണലിൽ വെച്ച് അവാർഡ് സമ്മാനിക്കും.
കോട്ടയം മുനിസിപ്പാലിറ്റി അതിർത്തിയിലുള്ള ഭവനങ്ങളിൽ നിന്ന് ലഭിച്ച എൻട്രികളിൽ നിന്ന് 300 ലേറെ വർഷം പഴക്കമുള്ള ഇലഞ്ഞിമരത്തെയാണ് വൃക്ഷമുത്തശ്ശിയായി തിരഞ്ഞെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സി.എം.എസ് കോളേജ് മുൻ പ്രൊഫസർ ഡോ.ജേക്കബ് ജോർജ്ജ്, അഗ്രിക്കൾച്ചർ ഡിപാർട്മെൻ്റ് മുൻ ഡപ്യൂട്ടി ഡയറക്ടർ മാഗി മെറീന, ആലപ്പുഴ മുൻ ഡപ്യൂട്ടി കളക്ടർ ജയിംസ്
ജോസഫ് അധികാരത്തിൽ എന്നിവരടങ്ങുന്ന വിദഗ്ധ ടീമാണ് വൃക്ഷമുത്തശ്ശിയെ തിരഞ്ഞെടുത്തത്. ‘
Third Eye News Live
0