വോട്ടിംഗ് യന്ത്രങ്ങൾ തകരാറിൽ; ഉടുമ്പൻചോലയിൽ മൂന്ന് ബൂത്തുകളിൽ പോളിംഗ് വൈകുന്നു; ആദ്യ മണിക്കൂറിൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

Spread the love

ഇടുക്കി: വോട്ടിംഗ് യന്ത്രങ്ങൾ തകരാറിൽ. ഉടുമ്പൻചോലയിൽ മൂന്ന് ബൂത്തുകളിൽ പോളിംഗ് വൈകുന്നു.

video
play-sharp-fill

ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. 883 സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ 2,71,42,952 വോട്ടർമാറുണ്ട്.

883 സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ 2,71,42,952 വോട്ടർമാർ ഉണ്ട്. രാവിലെ ഏഴ് മുതല്‍ വെെകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല ബൂത്തുക്കളിലും മോക് പോള്‍ നടന്നു. 140 മണ്ഡ‌ലങ്ങളിലെ 30495 പോളിംഗ് ബൂത്തുക്കളിലേക്കുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്നലെ വെെകിട്ടോടെ പൂർത്തിയായി.