വോട്ടർ പട്ടികയിൽ പേരു ചേർക്കൽ വ്യാഴാഴ്‌ച വരെ ;ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണം 12.41 ലക്ഷം

Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വ്യാഴാഴ്‌ച വരെ സമയം.

video
play-sharp-fill

ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണം 12.41 ലക്ഷം കവിഞ്ഞു. ഇതിൽ 12.15 ലക്ഷം അപേക്ഷകൾ ഇനിയും അംഗീകരിച്ചിട്ടില്ല. ഇനി മൂന്ന് ദിവസം കൂടി പേരു ചേർക്കാൻ സമയമുണ്ട്.

കരട് വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേര്, വയസ്സ്, വിലാസം, വീട്ടുനമ്പർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടങ്ങിയവയിലെ തെറ്റുകൾ തിരുത്താനും ഈ മാസം ഏഴ് വരെയാണു സമയം. വെബ്സൈറ്റ് : www.sec.kerala.gov.in