സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; നടപടികള്‍ ചര്‍ച്ച ചെയ്യാൻ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്; പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കും

Spread the love

തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയപ്പാർട്ടികളുടെ യോഗം ഇന്ന്.

രാവിലെ 11 മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് യോഗം നടക്കുക. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കും.

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ എല്‍ഡിഎഫും യുഡിഎഫും ചേർന്ന് നിയമസഭയില്‍ പ്രമേയം പാസാക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് യോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി പരിഷ്കരണത്തെ പിന്തുണയ്ച്ചു കൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്.