തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ 17 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

Spread the love

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിൽ 17 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 11
ബ്ളോക്ക് പഞ്ചായത്തുകളിലും ആറു നഗരസഭകളിലുമായാണ് കേന്ദ്രങ്ങൾ.

video
play-sharp-fill

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പോസ്റ്റൽ വോട്ടുകൾ ജില്ലാ പഞ്ചായത്ത് ഹാളിലായിരിക്കും എണ്ണുക.

ബ്ളോക്കുകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളും അവയുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളും ചുവടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1 വൈക്കം ബ്ലോക്ക് പഞ്ചായത്ത് –
സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ,

വൈക്കം
തലയാഴം,ചെമ്പ് , മറവൻതുരുത്ത് ,ടി.വി. പുരം
വെച്ചൂർ, ഉദയനാപുരം

2.കടുത്തുരുത്തി ബ്ലോക്ക് –
സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കടുത്തുരുത്തി

കടുത്തുരുത്തി,കല്ലറ (വൈക്കം) ,മുളക്കുളം
ഞീഴൂർ , തലയോലപ്പറമ്പ് ,വെള്ളൂർ

3.ഏറ്റുമാനൂർ ബ്ലോക്ക് -സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂൾ അതിരമ്പുഴ

തിരുവാർപ്പ്,അയ്മനം ,അതിരമ്പുഴ
,ആർപ്പൂക്കര , നീണ്ടൂർ ,കുമരകം

4 .ഉഴവൂർ ബ്ലോക്ക് -ദേവമാതാ കോളേജ്,
കുറവിലങ്ങാട്

കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി , കാണക്കാരി, വെളിയന്നൂർ , കുറവിലങ്ങാട് , ഉഴവൂർ , രാമപുരം ,മാഞ്ഞൂർ

5.ളാലം ബ്ലോക്ക് -കാർമൽ പബ്ലിക് സ്കൂൾ, പാലാ

ഭരണങ്ങാനം, കരൂർ , കൊഴുവനാൽ , കടനാട്
,മീനച്ചിൽ ,മുത്തോലി

6.ഈരാറ്റുപേട്ട ബ്ലോക്ക് -സെന്റ് ജോർജ്ജ് കോളജ് അരുവിത്തുറ ഓഡിറ്റോറിയം

മേലുകാവ്, മൂന്നിലവ് , പൂഞ്ഞാർ , പൂഞ്ഞാർ തെക്കേക്കര , തലപ്പലം , തീക്കോയി , തലനാട്
തിടനാട്

7.പാമ്പാടി ബ്ലോക്ക് -ടെക്നിക്കൽ ഹൈസ്കൂൾ വെളളൂർ

മണർകാട് , എലിക്കുളം, കൂരോപ്പട ,പാമ്പാടി ,പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ

8. പള്ളം ബ്ലോക്ക് -ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മണർകാട്
അയർക്കുന്നം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം ,കുറിച്ചി

9. മാടപ്പള്ളി ബ്ലോക്ക് -എസ്.ബി. ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശ്ശേരി

മാടപ്പള്ളി ,പായിപ്പാട് ,തൃക്കൊടിത്താനം, വാഴപ്പള്ളി ,വാകത്താനം

10.വാഴൂർ ബ്ലോക്ക് -സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ് ചർച്ച് പാരിഷ് ഹാൾ, നെടുങ്കുന്നം

ചിറക്കടവ്,കങ്ങഴ ,നെടുംകുന്നം ,വെള്ളാവൂർ
വാഴൂർ ,കറുകച്ചാൽ

11.കാഞ്ഞിരപ്പള്ളി ബ്ലോക്ക് :
എരുമേലി -സെന്റ് ഡൊമനിക് ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞിരപ്പളളി

കാഞ്ഞിരപ്പള്ളി /കൂട്ടിക്കൽ ,മണിമല, മുണ്ടക്കയം ,പാറത്തോട് , കോരുത്തോട്

നഗരസഭകൾ
ചങ്ങനാശേരി -ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി ഹാൾ.
കോട്ടയം – ബേക്കർ മെമ്മോറിയൽ‍ ഗേൾസ് ഹൈസ്കൂൾ കോട്ടയം ‘
വൈക്കം- നഗരസഭ കൗൺസിൽ ഹാൾ വൈക്കം.
ഏറ്റുമാനൂർ- എസ്.എഫ്.എസ്. പബ്ലിക് സ്കൂൾ ഏറ്റുമാനൂർ.
.ഈരാറ്റുപേട്ട – സെന്റ് ജോർജ് കോളജ് അരുവിത്തുറ.
പാലാ- കൗൺസിൽ ഹാൾ മുൻസിപ്പൽ ഓഫീസ് പാലാ .