
കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സാമാ മ്യൂസിക് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ഗായകർക്കായി വോക്കൽ ആൻഡ് വോയിസ് ട്രെയിനിങ് ആരംഭിക്കുന്നു
കോട്ടയം: ഗായകർക്കായ് ശബ്ദക്രമികരണവും ആലാപനരീതികളും പരിശീലിപ്പിക്കുന്നതിനായി കോട്ടയം പബ്ലിക് ലൈബ്രറിയുടെയും സാമാ മ്യൂസിക് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ വോക്കൽ ആൻഡ് വോയിസ് ട്രെയിനിങ് ആരംഭിക്കുന്നു.
സംഗീതം ശാസ്ത്രീയമായി പഠിക്കുന്നതിനും ആലപിക്കുന്നതിനും ഉള്ള പരിശീലനമാണ് ഇതിലൂടെ ലഭിക്കുക. പ്രശസ്തരായ അധ്യാപകർ ക്ലാസുകൾ നയിക്കും.
ഈ പരിശീലന പരിപാടിയിൽ ചേരുവാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കളും ഗായകരും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി 9847743325,e mail.samaacademy. [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0