video
play-sharp-fill
വി എൻ വാസവന്റെ മണ്ഡല പര്യടനത്തിന് മാർച്ച് 28ന് വൈക്കത്ത് തുടക്കം

വി എൻ വാസവന്റെ മണ്ഡല പര്യടനത്തിന് മാർച്ച് 28ന് വൈക്കത്ത് തുടക്കം

സ്വന്തം ലേഖകൻ

വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ തിരഞ്ഞെടുപ്പ് പര്യടനം വ്യാഴാഴ്ച വരവേല്‍പ്പ് നല്‍കും. വെച്ചൂര്‍, തലയാഴം, ടി വി പുരം, ഉദയനാപുരം എന്നീ പഞ്ചായത്തുകളിലേയും വൈക്കം നഗരസഭയിലേയും വോട്ടര്‍മാരെ നേരില്‍ കാണുന്നതിന് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനുമായി വ്യാഴാഴ്ച്ചയാണ് അദ്ദേഹം പര്യടനം നടത്തുന്നത്. വ്യാഴാഴ്ച്ച രാവിലെ 8ന് കൈപ്പുഴമുട്ടില്‍ നിന്നും ആരംഭിക്കുന്ന പര്യടനം സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. 8.5 അച്ചിനകം ശരവണഭവന്‍, 8.10 ശാസ്താക്കുളം കളത്തട്ട്, 8.15 പട്ടത്താനം, 8.20 റാണിമുക്ക്, 8.25 നഗരിന, 8.30 അംബികാമാര്‍ക്കറ്റ്, 8.35 മാമ്പറ, 8.40 ഔട്ട് പോസ്റ്റ്, 8.45 ഇടയാഴം ഹെല്‍ത്ത് സെന്റര്‍, 8.50 തോട്ടാപ്പള്ളി, 8.55 ചിരട്ടേപ്പറമ്പ് കോളനി, 9 പുത്തന്‍പാലം, 9.5 പുന്നപ്പുഴി, 9.10 രാജീവ്ഗാന്ധി കോളനി, 9.15 പറപ്പള്ളി, 9.20 കണ്ടംതുരുത്ത്, 9.25 പള്ളിയാട്, 9.30 ഉല്ലല, 9.35 ആലത്തൂര്‍, 9.40 മാടപ്പള്ളി, 9.45 ലാന്റിംഗ് സെന്റര്‍, 9.50 ശ്രീകുറുംബ ക്ഷേത്രം, 9.55 കൊതവറ, 10 ഇടഉല്ലല, 10.5 പുഞ്ചായി, 10.10 കൂവം എസ്എന്‍ഡിപി, 10.15 യക്ഷിയമ്പലം, 10.20 മാരാംവീട്, 10.25 വിയറ്റ്നാം, 10.30 വാഴേക്കാട്, 10.35 വാക്കേത്തറ, 10.40 തോട്ടകം എല്‍പിഎസ്, 10.45 തോട്ടകം പള്ളി, 10.50 വെണ്‍പറമ്പ്, 10.55 കണിച്ചേരി കോളനി, 11. ഐഎച്ച്ഡിപി കോളനി, 11.5 പുത്രേഴത്ത് കോളനി, 11.10 കൂടല്ലി ചെമ്മനത്തുകര, 11.15 കുഴിപ്പറമ്പ്, ചെറുപറമ്പ്, 11.20 തിരുത്തല്ലി, വൈകിട്ട് 3 കോട്ടച്ചിറ, 3.10 പുത്തുമുറി കോളനി, 3.20 മാങ്കാവില്‍, 3.30 വെട്ടംച്ചിറ, 3.40 പഞ്ചായത്തുപടി, 3.50 ആവള്ളി, 4 മണ്ണത്താനം, 4.30 പള്ളിലക്ഷംവീട്, 4.40 പട്ടശ്ശേരി, 4.50 പടിഞ്ഞാറെപാലം, 5 ഫിഷര്‍മെന്‍ കോളനി, 5.10 പോളശ്ശേരി, 5.20 മുരിയപ്പാടി, 5.30 ആറാട്ടുകുളങ്ങര, 5.40 കൊപ്പറമ്പ്, 5.50 ചാലപ്പറമ്പ്, 6 കമ്പിവേലിക്കകം, 6.10 പെരുഞ്ചില്ല, 6.20 ഉദയനാപുരം തെക്കേനട, 6.30 നാനാടം, 6.40 കപ്പോള, 6.50 മാടവന, 7ന് നേരേകടവ്, 7.5 എസ്എന്‍പുരം, 7.10 പനമ്പുകാട്, 7.15 നെറ്റിപ്പുറം, 7.20 നക്കംതുരുത്ത്, 7.25 അമ്പത്തൊന്ന് കോളനി, 7.30 ചട്ടമ്പിക്കവല, 7.35 ബ്ലാവില്‍, 7.40 തേനാമിറ്റം, 7.45 വൈക്കപ്രയാര്‍, 7.50 കോടാലിച്ചിറ, 7.55 കണത്താലി, 8ന് പിഎച്ച്സി, 8.5ന് പുത്തന്‍പാലം, 8.10 കൊടിയാട്, 8.20 വെട്ടത്തുപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി 8.30ന് ചെട്ടിമംഗലത്ത് സമാപിക്കും. ഉജ്ജ്വല സ്വീകരണം നല്‍കി പര്യടന പരിപാടി വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് വൈക്കം മണ്ഡലം കമ്മറ്റി പ്രസിഡന്റ് പി സുഗതന്‍, സെക്രട്ടറി അഡ്വ: പി കെ ഹരികുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.