video
play-sharp-fill

റൂമിറ്റിക് ഹാർട്ട് ക്ലബ്‌ 25 മത് വാർഷികവും കുടുംബസംഗമവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച നടക്കും

റൂമിറ്റിക് ഹാർട്ട് ക്ലബ്‌ 25 മത് വാർഷികവും കുടുംബസംഗമവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച നടക്കും

Spread the love

സ്വന്തം ലേഖകൻ

റൂമിറ്റിക് ഹാർട്ട് ക്ലബ്‌ 25 മത് വാർഷികവും കുടുംബസംഗമവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച നടക്കും. മന്ത്രി വി എൻ വാസവൻ ഉത്ഘാടനം നിർവഹിക്കും.

തുടർന്ന് മെഡിക്കൽ ക്യാമ്പ് നടക്കും.
ജോർജ് ജേക്കബ്
രാജൻ മാഞ്ഞൂരാൻ, പി ചന്ദ്രമോഹൻ. എൻ. സുദയ കുമാർ, ആർ. സുരേഷ് കുമാർ,എസ് അബ്ദുൽ ഖാദർ. റംല ബീവി.എ, എസ്. ശങ്കർ, ഫെലിക്സ് ജോൺസ്, വി എൽ ജയപ്രകാശ്, ടി. കെ ജയകുമാർ, തുടങ്ങിയ ഡോക്ടർ മാരും, നോബിൾ സെബാസ്റ്റ്യൻ, സുനിൽ കുമാർ, സന്തോഷു തുടങ്ങിയ കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തിൽ വച്ചു
രാജൻ മാഞ്ഞൂരാ ൻ സാറിന് ഹൃദയപുരസ്കാരം സമ്മാനി ക്കും.
60 വയസ്സ് കഴിഞ്ഞ ഹൃദയശസ്ത്രക്രിയ കഴിഞ്ഞവരെ സമ്മേളനത്തിൽ ആദരിക്കും.

റൂമാറ്റിക് ഹാർട്ട് ക്ലബ്‌ കുടുംബ അംഗങ്ങൾ വിവിധ കലാ പരിപാടി കൾ അവതരിപ്പിക്കും

Tags :