video
play-sharp-fill

Wednesday, May 21, 2025
HomeCrimeസഹോദരിയെ അപകീർത്തിപ്പെടുത്തിയതിന് വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് പൊലീസ്

സഹോദരിയെ അപകീർത്തിപ്പെടുത്തിയതിന് വ്ലോ​ഗർ രോഹിത്തിനെതിരെ കേസെടുത്ത് പൊലീസ്

Spread the love

സോഷ്യൽ മീഡിയ താരം വ്ലോ​ഗർ രോഹിത്തിനെതിരെ കേസ്.സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോസ് ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിലുണ്ട്. ദേഹോപദ്രം ഏല്പിച്ചു എന്നാണ് സഹോദരിയുടെ പരാതി. ദേഹോപദ്രം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments