
തിരുവനന്തപുരം: മാനനഷ്ടകേസില്‍ വ്ലോഗർ കെ എം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ.
തിരുവനന്തപുരം മുൻസിഫ് കോടതിയാണ് ഷാജഹാനെ ശിക്ഷിച്ചത്.
എ ഡി ജി പി എസ് ശ്രീജിത്ത് നല്കിയ സിവില്‍ കേസിലാണ് വിധി.
തെറ്റായ പ്രചരണം നടത്തുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതിനാണ് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാജഹാൻ പലിശ സഹിതം പണം അയ്ക്കുകയും കോടതി ചെലവ് നല്‍കണമെന്നുമാണ് വിധി.



