വിഴിഞ്ഞം അദാനി പോർട്ടിലെ ക്ലോക്ക് റൂമില്‍ ഏല്‍പ്പിച്ച ക്യാമറയും ലെൻസുകളും അനുബന്ധ ഉപകരണങ്ങളും കാണാനില്ല ; വിഴിഞ്ഞം പോലീസിൽ പരാതി നൽകി യുവാവ്

Spread the love

തിരുവനന്തപുരം : വിഴിഞ്ഞം അദാനി പോർട്ട് ക്ലോക്ക് റൂമില്‍ ഏല്‍പ്പിച്ച്‌ ടോക്കണ്‍ വാങ്ങിയ വസ്തുക്കൾ കാണാനില്ലെന്ന് പരാതി.

video
play-sharp-fill

ലക്ഷങ്ങള്‍ വില പിടിപ്പുള്ള ക്യാമറയും,  ലെൻസുകളും, മറ്റ് ഉപകരണങ്ങളുമാണ് കാണാതായത്. ക്യാമറാമാൻ സന്തോഷ്‌ മുട്ടക്കാടിന് ആണ് ഈ ദുരവസ്ഥ നേരിട്ടത്.

വില പിടിപ്പുള്ള ക്യാമറയും, ലെൻസുകളും, അനുബന്ധ ഉപകരണങ്ങളും പോർട്ട്‌ ക്ലോക്ക് റൂമില്‍ ഏല്പിച്ചപ്പോള്‍ ടോക്കണ്‍ 424 നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞത്ത് പുതിയ കപ്പല്‍ വന്നതുമായി ബന്ധപ്പെട്ടാണ് സന്തോഷ്‌ ഇവിടെ എത്തിയത്. പോർട്ടില്‍ പോയി തിരികെ വന്നു കൗണ്ടറില്‍ ടോക്കണ്‍ കാണിച്ചു താൻ നല്‍കിയ സാധന ങ്ങള്‍ ആവശ്യപെട്ട സമയത്താണ് അവ അവിടെ ഇല്ലെന്നു അധികൃതർ അറിയിച്ചത്.

ഇത്രയധികം സുരക്ഷ ഉള്ള സ്ഥലത്ത് നിന്നും ഏല്പിച്ച, ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ കാണാതായത് അധികൃതരുടെ കടുത്ത വീഴ്ച തന്നെയാണ്. ഇത് സംബന്ധിച്ച്‌ സന്തോഷ്‌ വിഴിഞ്ഞം പോലീസില്‍ പരാതി