പ്രശസ്ത പ്രകൃതിചികിത്സകൻ ഡോ. എം.എസ്. വിശ്വംഭരൻ നായർ നിര്യാതനായി
വാഴൂർ: പ്രശസ്ത പ്രകൃതിചി കിത്സകൻ, വാഴൂർ അമൃതം പ്രകൃതിചികിത്സാ കേന്ദ്രം സീനിയർ നാച്ചുറോപ്പത് കോത്തല മുണ്ടോക്കുള ഡോ. എം.എസ്. വി ശ്വംഭരൻ നായർ (67) അന്തരിച്ചു.
ഭാര്യ: ജയശ്രീ നായർ. മക്കൾ: ശ്രേയ (കൺസൾട്ടന്റ്, അമൃതം പ്രകൃതിജീവന കേന്ദ്രം), വൃന്ദ (ബി.എൻ.വൈ. എസ്. വിദ്യാർഥി). സംസ്കാരം നടത്തി.
Third Eye News Live
0