
വിഷ്ണു നിര്യാതനായി
ആർപ്പുക്കര: തോപ്പിൽ പറമ്പ് ബിനോയിയുടെയും ബിന്ദുവിന്റെയും (കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരി) മകൻ വിഷ്ണു ( 27 ) നിര്യാതനായി.
സംസ്കാരം നാളെ 2 മണിക്ക് വീട്ടുവളപ്പിൽ. സഹോദരൻ: വിവേക് ( പ്ലസ് വൺ വിദ്യാർത്ഥി മെഡി.കോളജ് എച്ച്.എസ് ആർപ്പു ക്കര)
Third Eye News Live
0