ആദിത്യ ചാനൽ ക്യാമറാമാൻ വിഷ്ണു നാട്ടകത്തിന്റെ പിതാവ് വിജയകുമാർ നിര്യാതനായി February 18, 2019 WhatsAppFacebookTwitterLinkedin Spread the love ആദിത്യാ ചാനൽ ക്യാമറാമാൻ വിഷ്ണു നാട്ടകത്തിന്റെ പിതാവ് മറിയപ്പള്ളി പുത്തൻപറമ്പിൽ പി.കെ.വിജയകുമാർ (69) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – നളിനി. മകൻ – വിജീഷ്