video
play-sharp-fill
നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ബൈക്കിൽ കറങ്ങി; പരിശോധനയ്ക്കിടെ കുഴഞ്ഞു വീണു

നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ബൈക്കിൽ കറങ്ങി; പരിശോധനയ്ക്കിടെ കുഴഞ്ഞു വീണു

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞയാൾ, സർക്കാർ നിർദേശം ലംഘിച്ച് ബൈക്കുമായി കറങ്ങാനിറങ്ങി. ഇതിനിടയിൽ പൊലീസ് പരിശോധനക്കിടെ ഇയാൾ കുഴഞ്ഞ് വീണു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

 

അതിനിടെ, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ചാടിപ്പോയ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്നുപേർക്കായുള്ള അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group