video
play-sharp-fill

കോഹ്‌ലിക്ക് അർധ സെഞ്ച്വറി ;  പിന്നാലെ മടക്കം . ഓസീസ് വീണ്ടും ഇന്ത്യക്കുമേൽ പ്രഹരം ഏൽപ്പിക്കുന്നു.ഇന്ത്യ 148/4 എന്ന നിലയിൽ പരുങ്ങലിൽ .

കോഹ്‌ലിക്ക് അർധ സെഞ്ച്വറി ; പിന്നാലെ മടക്കം . ഓസീസ് വീണ്ടും ഇന്ത്യക്കുമേൽ പ്രഹരം ഏൽപ്പിക്കുന്നു.ഇന്ത്യ 148/4 എന്ന നിലയിൽ പരുങ്ങലിൽ .

Spread the love

സ്വന്തം ലേഖകൻ

അഹമ്മദാബാദ് : ഇന്ത്യൻ മൂന്നു മുൻനിര താരങ്ങൾ തിരികെ കൂടാരം കയറിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് രാജാവ് ക്രീസിൽ ഉറച്ചു നിന്ന് പോരാടി . ഓസീസ് ബൗളേഴ്‌സിന്റെ കൃത്യതയാർന്ന ഓരോ പന്തിനേയും തന്റെ എക്സ്പീരിയൻസ് കൊണ്ട് നേരിട്ടു വിരാട്.

മാറ്റങ്ങൾ ഒന്നും കൊണ്ട് വരാതെ ഇറക്കിയ ഇന്ത്യൻ ടീം തിരിച്ചടിയാകുമോ എന്ന് അറിയില്ല. രോഹിത് നന്നായി തുടങ്ങി എങ്കിലും കുതിപ്പ് തുടരാൻ അത് പകമല്ലാരുന്നു. വിരാടിന് കൂട്ടായി രാഹുലും ശ്രദ്ധയോടെ ആണ് ഓരോ പന്തും നേരിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് കിട്ടിയാൽ ആദ്യം ബാറ്റു ചെയ്യാനാണ് സാധ്യത എന്ന വിധികർത്താക്കളുടെ അഭിപ്രായത്തെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ തുടക്കത്തിൽ തന്നെ മറുപടി കൊടുത്തു. ടോസ് കിട്ടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു.

ലോകകപ്പിലെ മികച്ച ഫോം തുടരുന്ന വിരാടിന് ഇന്നത്തെ കളിയിലും അത് ആവർത്തിക്കാൻ കഴിഞ്ഞു . ഇനിയും റെക്കോർഡുകൾ പഴങ്കഥയാക്കാൻ വിരാടിനെ ഭട്ടിന് കഴിയും എന്നുറപ്പു. ലോകകപ്പിലെ റൺ വേട്ടക്കാരിൽ ഒന്നാം സ്ഥാനം ഒന്നുടെ ഉറപ്പിച്ചു ക്കഴിഞ്ഞു വിരാട് കോഹ്ലി.