
തിരുവനന്തപുരം :വിരമിക്കല്‍ ആനുകൂല്യ വിതരണത്തില്‍ കെഎസ്ആര്‍ടിസിക്ക് ആശ്വാസം.നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വരുമാനത്തിന്റെ പത്ത് ശതമാനം വിരമിക്കല്‍ ആനുകൂല്യത്തിനായി മാറ്റിവയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു.
പുതിയ വിധി പ്രകാരം ജനുവരി ഒന്ന് മുതല്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് അഞ്ച് ശതമാനം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനായി മാറ്റിവയ്ക്കണം.