വിരലിൽ മുറുകിയ മോതിരം ഊരിയെടുക്കാൻ ഫയർഫോഴ്സിന്റെ സഹായം തേടി വയോധികൻ

Spread the love

വൈക്കം:
വയോധികന്‍റെ കൈവിരലില്‍ മുറുകിയ മോതിരം ഫയർഫോഴ്സ് കട്ടർ ഉപയോഗിച്ചു

വേർപെടുത്തി. മാഞ്ഞൂർ പാലംപറമ്ബില്‍ പി.കെ.

രാജന്‍റെ (68) കൈവിരലില്‍ കിടന്ന മോതിരമാണ് വൈക്കം ഫയർ ഫോഴ്സ് എത്തി മുറിച്ചുനീക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തവേദനയെത്തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന വയോധികൻ വൈക്കം ഫയർഫോഴ്സിനെ സമീപിക്കുകയായിരുന്നു.