play-sharp-fill
വില്ലേജ് ഓഫീസുകളുടെ സേവന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി ഇ. ചന്ദ്രശേഖരൻ

വില്ലേജ് ഓഫീസുകളുടെ സേവന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി ഇ. ചന്ദ്രശേഖരൻ

 

സ്വന്തം ലേഖകൻ

പാലക്കാട്: വില്ലേജ് ഓഫീസുകളുടെ സേവന അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ . മണ്ണാർക്കാട് താലൂക്കിലെ കാരാകുറിശ്ശി വില്ലേജ് ഓഫീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .


സംസ്ഥാനത്ത് 221 സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസുകളുടെ പ്രാഥമിക വികസന പ്രവർത്തനങ്ങൾക്കായി 113 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.വി. വിജയദാസ് എം.എൽ.എ. അധ്യക്ഷനായ പരിപാടിയിൽ കളക്ടർ ഡി. ബാലമുരളി, കാരാകുറിശ്ശി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ കാസിം ,ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.