
‘വിക്രം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; പ്രത്യേക ടീസർ പുറത്ത്‌വിട്ട് അണിയറപ്രവർത്തകർ
സ്വന്തം ലേഖകൻ
കമൽഹാസൻ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജൂലൈ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തും.
ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ് സൂപ്പർതാരം സൂര്യ അതിഥി വേഷത്തിൽ ചിത്രത്തിലെത്തിയിരുന്നു. . തമിഴിനു പുറമെ മലയാളം, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം ആസ്വദിക്കാനാകും.
Third Eye News Live
0