play-sharp-fill
കോട്ടയം വിജയപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എൽഡിഎഫിന്റെ അവിശ്വാസം: നാളെ രാവിലെ 10.30 -ന് ചർച്ചയ്ക്കെടുക്കും

കോട്ടയം വിജയപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എൽഡിഎഫിന്റെ അവിശ്വാസം: നാളെ രാവിലെ 10.30 -ന് ചർച്ചയ്ക്കെടുക്കും

കോട്ടയം : വിജയപുരം ഗ്രാമപ്പ ഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സന്തോഷിനെതിരെ

എൽഡിഎഫിന്റെ അവിശ്വാസപ്രമേയം. നാളെ ത്രിങ്കൾ ) രാവിലെ 10.30നു പഞ്ചായത്ത് ഹാളിൽ


പ്രമേയം ചർച്ചയ്ക്കെടുക്കും. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ആകെ 19

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗങ്ങളാണുള്ളത്. യുഡിഎഫിനു 11 പേരും എൽഡിഎഫിനു 7 പേരുമാണുള്ളത്. ബിജെപിക്ക്

ഒരു അംഗം. 10 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പ്രമേയം പാസാകുകയുള്ളൂ.

സിപിഎം അംഗം ഉഷ വേണു ഗോപാലിന്റെ നേതൃത്വത്തിലാ ണ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്.