
കുട്ടികള്‍ ഉണ്ടാവാൻ പ്ലാൻ ചെയ്യുന്ന ആളുകള്‍ക്ക് വേണ്ടി പരീക്ഷിച്ചു നോക്കാൻ സാധിക്കുന്ന പുതിയ ഒരു അഭിപ്രായവുമായി വിജയ് മാധവും ദേവികയും
സോഷ്യല്‍ മീഡിയയിലൂടെ മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതരായി മാറിയ കുടുംബമാണ് സീരിയല്‍ സിനിമാതാരമായ ദേവികയും ഐഡിയ സ്റ്റാർ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ വിജയ് മാധവും.
അടുത്തകാലത്ത് വലിയതോതിലുള്ള വിമർശനം ഇരുവർക്കും ഏല്‍ക്കേണ്ടതായി വന്നിരുന്നു ഇവർ തങ്ങളുടെ കുഞ്ഞിന് നല്‍കിയ വ്യത്യസ്തമായ പേരായിരുന്നു ഈ വിമർശനത്തിന് കാരണം ഓം പരബ്രഹ്മ എന്ന പേരായിരുന്നു കുഞ്ഞിന് ഇവർ നല്‍കിയത് അതോടെ നിരവധി ആളുകള്‍ ഇവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
ഇപ്പോള്‍ വളരെ വ്യത്യസ്തമായ പുതിയ ഒരു അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് വിജയ് മാധവും ദേവികയും തങ്ങള്‍ ഈ ഒരു അഭിപ്രായം പറഞ്ഞാല്‍ തീർച്ചയായും താങ്കള്‍ക്കെതിരെ സൈബർ ആക്രമണം ഉണ്ടാകുമെന്നും തങ്ങള്‍ കുറച്ചുകാലം ആയിരിക്കുമെന്നും നന്നായി അറിയാം എങ്കിലും ഇത് പറയാതിരിക്കാൻ തോന്നുന്നില്ല അതുകൊണ്ടാണ് ഇതിനെക്കുറിച്ച് പറയുന്നത് എന്നാണ് ഇരുവരും പറയുന്നത്. കുട്ടികള്‍ ഉണ്ടാവാൻ പ്ലാൻ ചെയ്യുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ഈ കാര്യത്തെക്കുറിച്ച് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാട്ട് പഠിക്കുന്ന ആളുകള്‍ പെട്ടെന്ന് ഗർഭിണികള്‍ ആകുന്നതായി കണ്ടിട്ടുണ്ട് തന്റെ അനുഭവത്തില്‍ നിന്നും പറയുന്നതാണ് അതായത് നിങ്ങള്‍ ചികിത്സകള്‍ എല്ലാം ഉപേക്ഷിച്ച് പാട്ടുപടിക്കാൻ പോകണം എന്നല്ല പറഞ്ഞതിന്റെ അർത്ഥം പാട്ട് പഠിക്കുന്ന ആളുകള്‍ക്ക് വളരെ പെട്ടെന്ന് ഒരു കുഞ്ഞിനെ ലഭിക്കുന്നതായി കണ്ടുവന്നിട്ടുണ്ട് ചിലപ്പോള്‍ അതൊരു ആത്മീയമായ രീതി ആയിരിക്കാം.
മ്യൂസിക് തെറാപ്പി എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ടല്ലോ അങ്ങനെയൊരു രീതി ഉണ്ടാവാൻ സാധ്യതയുണ്ട് അതിനെക്കുറിച്ച് ഒക്കെയാണ് പറയുന്നത് വേണമെങ്കില്‍ കുട്ടികള്‍ ഉണ്ടാവാൻ ശ്രമിക്കുന്ന ആളുകള്‍ക്ക് ഒന്ന് പരീക്ഷിച്ചു നോക്കാൻ സാധിക്കുന്ന കാര്യമാണ് ഇത് എന്നും ഇരുവരും പറയുന്നു എന്നാല്‍ ഇക്കാര്യം പറയുമ്ബോള്‍ തങ്ങള്‍ ആകാശത്ത് ആവും എന്നുള്ളത് 100% ഉറപ്പാണ് എന്നും ഇത് പറയണോ വേണ്ടയോ എന്ന് ഒരുപാട് വട്ടം ആലോചിച്ചതാണ് എന്നുമാണ് വിജയി പറയുന്നത്.