
കോട്ടയം : സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കണോമി മിഷന്റെ കീഴിലുള്ള വിജ്ഞാനകേരളം പദ്ധതിയുടെ ജില്ലാതല ശില്പശാല നാളെ നടക്കും.
കോട്ടയം ബി.സി.എം കോളേജില്‍ രാവിലെ പത്തിന് നടക്കുന്ന പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ
അദ്ധ്യക്ഷത വഹിക്കും. നോളജ് ഇക്കണോമി മിഷൻ ഉപദേഷ്ടാവ് ഡോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടി. എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ, വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ.
എ.യു. അനീഷ്, ബി.സി.എം. കോളേജ് പ്രിൻസിപ്പള്‍ പ്രൊഫ. ഡോ. കെ.വി. തോമസ് എന്നിവർ പങ്കെടുക്കും.



