
ഫുഡ് സേഫ്റ്റി അസി:കമ്മീഷണർ ഓഫീസിലും കോട്ടയം ജില്ലയിലെ ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസുകളിലും വിജിലൻസ് റെയ്ഡ് ; വീഡിയോ ദൃശ്യങ്ങൾ കാണാം
കോട്ടയം : കോട്ടയം ഫുഡ് സേഫ്റ്റി അസി കമ്മീഷണർ ഓഫീസിലും, കാഞ്ഞിരപ്പള്ളി, പാലാ,ചങ്ങനാശ്ശേരി,കടുത്തരുത്തി ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിൽ വിജിലൻസ് റെയ്ഡ്.
ഡി.വൈ.എസ്.പി മാരായ വി.ആർ രവികുമാർ, മനോജ് കുമാർ പി.വി, ഇൻസ്പെക്ടർമാരായ പ്രതീപ് എസ്, മഹേഷ് പിള്ള, രമേശ് ജി,സജു എസ് ദാസ്,
സബ്ബ് ഇൻസ്പെക്ടർമാരായ സ്റ്റാൻല തോമസ്,ജെയ്മോൻ വി.എം, അനിൽ കുമാർ, ഗസറ്റഡ് ഓഫീസറായ ചങ്ങനാശ്ശേരി എൽ ആർ തഹസീൽദാർ നിജു കുര്യൻ എന്നിവരുടെ നേത്രത്വത്തിലാണ് പരിശോധന നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0