
കോട്ടയം : വിശ്വകർമ സർവീസ്
സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയൻ സെപ്റ്റംബർ 16, 17 തീയതികളിൽ വിശ്വകർമ ദിനം ആഘോഷിക്കും.
സെപ്റ്റംബർ 8നു യൂത്ത് ഫെഡറേഷൻ പാമ്പാടി ആലാമ്പള്ളി വിശ്വബ്രഹ്‌മ ക്ഷേത്രത്തിൽ നിന്നു കോട്ടയം നഗരം ചുറ്റി വിളംബര ഘോഷയാത്ര നടത്തും.
തിരുനക്കര ക്ഷേത്ര മൈതാനത്ത് ആർട്ടിസാൻസ് ഫെസ്റ്റും, മഹിളാ സംഘത്തിന്റെ
നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ കർമ’24 എന്ന : പേരിൽ ശിവശക്‌തി ഓഡിറ്റോറിയത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടത്തുമെന്ന് ആഘോ ഷക്കമ്മിറ്റി ജനറൽ കൺവീനർ എം.പി പ്രഭാകരൻ, ജോ.കൺവീനർ അനീഷ് കോത്തല,
യൂണി യൻ പ്രസിഡന്റ് പി.ജി ചന്ദ്രബാബു, സെക്രട്ടറി വി.ആർ മണിക്കു ട്ടൻ ട്രഷറർ പി.പി.ജനാർദനൻ, അനിത വിനോദ് തുടങ്ങിയവർ അറിയിച്ചു.